Surgeon - Janam TV

Surgeon

മുറിയിലേക്ക് വിളിച്ചു, മദ്യം നൽകി പീഡന ശ്രമം; പാരിപ്പള്ളി മെഡിക്കൽ കോളേജ് സർജനെതിരെ വനിതാ ഡോക്ടറുടെ പരാതി

കൊല്ലം: പാരിപ്പള്ളി മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി. മെഡിക്കൽ കോളേജിലെ സർജനെതിരെയാണ് പരാതി. ജൂനിയർ വനിതാ ഡോക്ടറാണ് സർജനായ സെർബിൻ മുഹമ്മദിനെതിരെ പരാതി ...

ഡോക്ടറുടെ അശ്രദ്ധ; ഹെർണിയ ശസ്ത്രക്രിയയ്‌ക്കിടെ 10 വയസുകാരന്റെ കാലിലേക്കുള്ള ഞരമ്പ് മുറിച്ചു; സർക്കാർ ആശുപത്രിയിലെ സർ‌ജനെതിരെ ഗുരുതര ആരോപണം

കാസർകോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയാ പിഴവെന്ന് പരാതി. ഹെർണിയ ശസ്ത്രക്രിയ നടത്തേണ്ടതിന് പകരം കാലിലേക്കുള്ള ഞരമ്പ് മുറിച്ചെന്നാണ് പരാതി. ഇതോടെ പുല്ലൂർ പെരളത്തെ വി. അശോകന്റെ ...

സർക്കാർ‌ ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ട സംഭവം; ദിവ്യാം​ഗയുടെ പരാതിയിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആ​രോ​ഗ്യമന്ത്രി

പത്തനംതിട്ട: അടൂർ ജനറൽ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് മന്ത്രി ...