ഷമി ഹീറോയാടാാ..ഹീറോ..! തിരിച്ചുവരവിൽ തീപാറിച്ച് പേസർ; ഇനി ഓസ്ട്രേലിയയിൽ?
ഒരു വർഷത്തോളം നീണ്ട പരിക്കും ശസ്ത്രക്രിയയുമായി കളത്തിന് പുറത്തായിരുന്ന ഷമി രഞ്ജി ട്രോഫിയിലൂടെ തിരിച്ചെത്തി. മധ്യപ്രദേശിനെതിരെ ബംഗാളിന് വേണ്ടി കളിക്കാനാനിറങ്ങിയ താരം തീപ്പൊരു പന്തുകൾ എറിഞ്ഞ് മൂർച്ച ...