108 സൂര്യനമസ്കാരങ്ങൾ, പങ്കെടുത്തത് 20,000 പേർ; ഗിന്നസ് ലോക റെക്കോർഡ് നേടി വനവാസി വിദ്യാർത്ഥികൾ
അമരാവതി: ലോകാരോഗ്യ ദിനത്തിൽ 108 സൂര്യനമസ്കാരങ്ങൾ ചെയ്ത് ഗിന്നസ് ലോക റെക്കോർഡ് നേടി വിദ്യാർത്ഥികൾ. 20,000 വനവാസി വിദ്യാർത്ഥികളാണ് സൂര്യനമസ്കാരത്തിൽ പങ്കെടുത്തത്. രണ്ട് മണിക്കൂറാണ് വിദ്യാർത്ഥികളുടെ സൂര്യനമസ്കാരം ...

