ഹിറ്റായി നാനിയുടെ സൂര്യാസ് സാറ്റർഡേ; മലയാളിക്ക് അഭിമാനമായി സംഗീത സംവിധായകൻ ജേക്സ് ബിജോയിയും; അടുത്തത് മോഹൻലാലിനൊപ്പം
തിയേറ്ററുകളിൽ ആവേശമായി തെലുങ്ക് സൂപ്പർ താരം നാനി നായകനായ ചിത്രം 'സൂര്യാസ് സാറ്റർഡേ'. വിവേക് ആത്രേയ സംവിധാനം ചെയ്ത ചിത്രം തെലുങ്ക്, തമിഴ്, കന്നട, മലയാളം, ഹിന്ദി ...

