അത്ഭുത ക്രിക്കറ്റർ, വൈഭവ് സൂര്യവംശിയെ അഭിനന്ദിച്ച് നരേന്ദ്ര മോദി
ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായ വൈഭവ് സൂര്യവംശിയെ നേരിൽ കണ്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പട്ന വിമാനത്താവളത്തിൽ വച്ചാണ് 14-കാരനും കുടുംബവും പ്രധാനമന്ത്രിയെ നേരിൽ കണ്ടത്. ...