Sushant Singh Rajput - Janam TV
Saturday, November 8 2025

Sushant Singh Rajput

ദുരൂഹതകളില്ല, ആത്മഹത്യ തന്നെ; സുശാന്ത് സിംഗ് രജ്പുത് കേസിൽ അന്വേഷണം അവസാനിപ്പിച്ച് സിബിഐ

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട രണ്ട് കേസുകളിൽ കേസുകളിൽ സിബിഐ അന്വേഷണം അവസാനിപ്പിച്ച് ക്ലോഷർ റിപ്പോർട്ടുകൾ സമർപ്പിച്ചു. നടന്റെ മരണത്തിനു പിന്നിൽ ...

നിങ്ങൾ അവിടെ സുരക്ഷിതനും സന്തോഷവാനുമായിരിക്കും, പ്രിയപ്പെട്ട സഹോദരന് രക്ഷാബന്ധൻ ആശംസകൾ; ഹൃദയസ്പർശിയായ കുറിപ്പുമായി സുശാന്തിന്റെ സഹോദരി

മുംബൈ: രക്ഷാബന്ധൻ ദിനത്തിൽ തന്റെ പ്രിയപ്പെട്ട സഹോദരന്റെ ഓർമ്മകളിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത്‌ സിംഗ് രാജ്പുത്തിന്റെ സഹോദരി ശ്വേതാ സിംഗ് കൃതി. ...

സുശാന്ത് സിംഗ് മരണപ്പെട്ട അപ്പാർട്ട്മെന്റിലേക്ക് താമസം മാറി കേരള സ്റ്റോറി നായിക; തനിക്ക് പോസിറ്റീവ് എനർജി ലഭിക്കുന്നുവെന്ന് താരം

അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുത്തിൻ്റെ മുംബൈയിലെ അപ്പാർട്ട്മെൻ്റിലേക്ക് താമസം മാറി കേരളാ സ്റ്റോറി നായിക ആദാ ശർമ്മ. താരം തന്നെയാണ് ഇക്കാര്യം മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. സുശാന്ത് ...

സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണം; നടി റിയ ചക്രബർത്തിക്കും കുടുംബത്തിനും ആശ്വാസം; ഉത്തരവുമായി ഹൈക്കോടതി

നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നടി റിയ ചക്രബർത്തിക്കും കുടുംബത്തിനും ആശ്വാസം. റിയ ചക്രബർത്തി, സഹോദരൻ ഷോവിക്, പിതാവ് ഇന്ദ്രജിത്ത് എന്നിവർക്കെതിരെ പുറത്തിറക്കിയിരുന്ന ...

നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ ജീവിതം ആസ്പദമാക്കിയുള്ള സിനിമ സ്‌ട്രീം ചെയ്യാൻ ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണം ആരാധകർക്കും പ്രിയപ്പെട്ടവർക്കും ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. നടന്റെ ജീവിതത്തെ ആസ്പദമാക്കി 'ന്യായ്: ദി ജസ്റ്റിസ്' എന്ന സിനിമ പുറത്തിറക്കിയിരുന്നു. എന്നാൽ ...

സുശാന്തിന് നീതി ലഭിക്കണം; സിബിഐയുടെ മുന്നിൽ എല്ലാം തുറന്നു പറയും; ജീവന് ഭീഷണിയുണ്ട്, സംരക്ഷണം നൽകണമെന്ന് മോർച്ചറി ജീവനക്കാരൻ

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണം കൊലപാതകമാണെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കൂപ്പർ ആശുപത്രി ജീവനക്കാരനായ രൂപ്കുമാർ ഷാ. സുഷാന്തിന്റെ ...

കഴുത്തിലും ശരീരത്തിലും മുറിവുകൾ; കയ്യും കാലും ഒടിഞ്ഞിരുന്നു; സുശാന്തിന്റേത് ആത്മഹത്യയല്ല, കൊലപാതകം; വെളിപ്പെടുത്തലുമായി മോർച്ചറി ജീവനക്കാരൻ

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണം രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ആത്മഹത്യയാണോ, കൊലപാതകമാണോ എന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. ഇപ്പോഴിതാ, നടന്റെ പോസ്റ്റ്‌മോർട്ടത്തിന് ...

ബ്രോക്കർ ഫീസില്ല; നിസാര വിലയ്‌ക്ക് അങ്ങ് ചന്ദ്രനിൽ ഭൂമി വാങ്ങി ഇന്ത്യൻ യുവാവ്

സ്വന്തം പേരിൽ ഒരു തുണ്ട് ഭൂമി വാങ്ങുക എന്നത് മിക്ക ആളുകളുടെയും സ്വപ്‌നം തന്നെയായിരിക്കും. നഗരങ്ങളിലായാലും, ഗ്രാമപ്രദേശങ്ങളിലായാലും, സ്വന്തം പേരിലുള്ള വസ്തുവിന് ഭംഗി അൽപം കൂടുമെന്നാണ് ആളുകൾ ...

സുശാന്ത് സിംഗ് രാജ്പുത്തിന്റെ ബന്ധുക്കൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: അഞ്ച് മരണം

പാട്‌ന: അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ ബന്ധുക്കളായ അഞ്ച് പേർ വാഹനാപകടത്തിൽ മരിച്ചു. ബിഹാറിലെ ലക്ഷിസരായി ജില്ലയിലെ ദേശീയപാത 333ൽവെച്ചാണ് അപകടം നടന്നത്. ബന്ധുക്കൾ ...

സുശാന്ത് സിങ്ങിന്റെ ഫേയ്സ്ബുക്ക് പ്രൊഫൈൽ മാറ്റി, സ്വർഗത്തിൽ ഇന്റർനെറ്റുണ്ടോ എന്ന് ആരാധകർ

മുംബൈ: ആരാധകർക്ക് ഇപ്പോഴും വേദനയാണ് നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ മരണം. വ്യാഴാഴ്ചയുണ്ടായ ഒരു സംഭവം താരത്തിന്റെ ആരാധകരെ മുഴുവൻ ഞെട്ടിപ്പിക്കുന്നതായിരുന്നു. സുശാന്തിന്റെ ഫേയ്സ്ബുക്ക് പ്രൊഫൈൽ ചിത്രം ...