Suspect as bomb - Janam TV

Suspect as bomb

ബീച്ചിൽ ലോഹ ഭാഗങ്ങളടങ്ങിയ പൈപ്പ്; ബോംബെന്ന് സംശയം

ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ പൈപ്പ് ബോംബിന് സമാനമായ വസ്തു കണ്ടെത്തി. ഇരുഭാഗവും മൂടിയ നിലയിലുള്ള പൈപ്പാണ് കണ്ടെത്തിയത്. ഇതിനുള്ളിൽ ലോഹ ഭാഗങ്ങളുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇന്ന് വൈകിട്ടായിരുന്നു ...