മധ്യവയസ്കരായ സ്ത്രീകളെ മാത്രം കൊലപ്പെടുത്തുന്ന “സാരി കില്ലർ”; 14 മാസത്തിനിടെ വകവരുത്തിയത് 9-പേരെ; ഒടുവിൽ വലയിൽ
ലക്‌നൗ: ഉത്തർ പ്രദേശിനെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ സാരി കില്ലറെ പൊലീസ് ഒടുവിൽ വലയിലാക്കി. ബറേലിയിലാണ് കൊലപാതക പരമ്പരകൾ അറങ്ങേറിയത്. 14 മാസങ്ങൾക്കിടെ 9 മധ്യവയസ്കരായ സ്ത്രീകളാണ് ...