suspends - Janam TV

suspends

“രാജ്യത്തിനും കേന്ദ്രസർക്കാരിനുമൊപ്പം”; തുർക്കിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള എല്ലാ കരാറുകളും റദ്ദാക്കി ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല

ന്യൂഡൽഹി: പാകിസ്താനെ പിന്തുണയ്ക്കുന്ന തുർക്കിയിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുള്ള കരാറുകൾ താത്ക്കാലികമായി റദ്ദാക്കി ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാല. രാജ്യത്തിനും കേന്ദ്ര സർക്കാരിനുമൊപ്പമാണ് സർവകലാശാല നിലകൊള്ളുന്നതെന്ന് ...

പാകിസ്താൻ ഫുട്ബോൾ ഫെ‍ഡറേഷന് സസ്പെൻഷൻ; നടപടിയെടുത്ത് ഫിഫ

പാകിസ്താൻ ഫുട്ബോൾ ഫെ‍ഡറേഷനെ സസ്പെന്റ് ചെയ്ത് ഫിഫ. നിഷ്പക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പ് നടത്താനുള്ള നിയമ ഭേദ​ഗതികൾ നടപ്പിലാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ആഗോള ഫുട്ബോൾ ഭരണ മാനദണ്ഡങ്ങൾക്കനുസൃതമായി ഫെഡറേഷനെ ...

യാത്രികരുടെ സുരക്ഷ പ്രധാനം; ഈ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ നിർത്തി ഖത്തർ എയർവേയ്സ്

പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഖത്തർ എയർവേയ്‌സ് ഇറാഖ്, ഇറാൻ, ലെബനൻ എന്നിവിടങ്ങളിലേക്കുള്ള സർവീസ് താത്കാലികമായി നിർത്തിവെച്ചു.യാത്രക്കാരുടെ സുരക്ഷ പ്രധാനമെന്ന് ഖത്തർ എയർവേയ്സ് വ്യക്തമാക്കി. "മിഡിൽ ഈസ്റ്റിലെ ...

പോളിയോ നിർമാർജ്ജനത്തിനുള്ള ആഗോള ശ്രമങ്ങൾക്ക് വിലങ്ങുതടിയായി താലിബാൻ; അഫ്​ഗാനിസ്ഥാനിൽ വാക്സിനേഷൻ ക്യാമ്പുകൾക്ക് തിരശീല വീണു

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ പോളിയോ വാക്സിനേഷൻ ക്യാമ്പെയിന് തിരശീലയിട്ട് താലിബാൻ. രാജ്യത്തെ എല്ലാ വാക്സിനേഷൻ ക്യാമ്പെയ്നുകളും നിർത്തിവച്ചതായി ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നു. വാക്സിനേഷൻ താത്കാലികമായി നിർത്തിവയ്ക്കുന്നതിനുള്ള കാരണമോ ഇത് ...