ഹൃത്വിക് റോഷനും സൂസൻ ഖാനും എന്തിന് പിരിഞ്ഞു? കാരണം തുറന്നുപറഞ്ഞ് രാകേഷ് റോഷൻ
ബോളിവുഡ് സ്റ്റാർ ഹൃത്വിക് റോഷനും ഇന്റീരിയര്‍ ഡിസൈനറുമായ സൂസന് ഖാന്റെ വിവാഹമോചനം ആരാധകരെയും ബോളിവുഡിനെയും ഞെട്ടിച്ചിരുന്നു. നടന് സഞ്ജയ് ഖാന്റെ മകളായ സൂസന്റെയും സംവിധായകൻ രാകേഷ് റോഷൻ്റെ ...

