തൃണമൂൽ കോൺഗ്രസിന്റെ പരാക്രമം;’രാജ്ഭവന് പുറത്ത് ധർണ നടത്താം’; സുവേന്ദു അധികാരിക്ക് അനുമതി നൽകി കൊൽക്കത്ത ഹൈക്കോടതി
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിനെതിരെ രാജ്ഭവന് പുറത്ത് ധർണ നടത്താൻ ബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്ക് അനുമതി നൽകി കൊൽക്കത്ത ഹൈക്കോടതി. തെരഞ്ഞെടുപ്പിന് ശേഷം തൃണമൂൽ പ്രവർത്തകർ ...

