ആമസോൺ പ്രൈമിൽ ഹിറ്റായി സുഴൽ 2, സൂപ്പർ ഹിറ്റായി അരുൺ വെഞ്ഞാറമൂടും
തിരുവനന്തപുരം : കഴിഞ്ഞദിവസം ആമസോൺ പ്രൈം വീഡിയോയിൽ പുറത്തിറങ്ങിയ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വെബ്‌സീരീസ് സുഴൽ 2 ഹിറ്റാകുമ്പോൾ പിന്നിൽ മലയാളി തിളക്കവും. സുഴൽ 2വിനൊപ്പം സീരീസിന്റ്‌റെ പ്രൊഡക്ഷൻ ...

