മനസ് കുരുക്കി സുസുക്കി; GSX-8R ഇന്ത്യയിൽ അവതരിപ്പിച്ചു; വില ആരംഭിക്കുന്നത് 9.25 ലക്ഷത്തിന്
തങ്ങളുടെ മിഡിൽ വെയ്റ്റ് സ്‌പോർട്‌സ് ബൈക്കായ GSX-8R ഇന്ത്യയിൽ അവതരിപ്പിച്ച് സുസുക്കി. 9.25 ലക്ഷം രൂപയാണ് ബൈക്കിന്റെ എക്സ് ഷോറൂം വില. ട്രയംഫ് ഡേടോണ 660, കവാസാക്കി ...

