Swallowed - Janam TV
Friday, November 7 2025

Swallowed

കുഞ്ഞുണ്ടാകാൻ ജീവനുള്ള കോഴിക്കുഞ്ഞിനെ  വിഴുങ്ങി; ശ്വാസംമുട്ടി 35 കാരൻ മരിച്ചു; പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയത്….

കോഴിക്കുഞ്ഞിനെ ജീവനോടെ വിഴുങ്ങിയ 35 കാരൻ മരിച്ചു. ഛത്തീസ്ഗഡിലെ ചിന്ദ്കലോ സ്വദേശി ആനന്ദ് യാദവ് ആണ് മരിച്ചത്. ശ്വാസതടസ്സത്തെ തുടർന്നായിരുന്നു അന്ത്യം. പോസ്റ്റുമോർട്ടത്തിൽ 20 സെൻറീമീറ്റർ നീളമുള്ള ...

45കാരിയെ വിഴുങ്ങി പെരുമ്പാമ്പ്; 16 അടി നീളമുള്ള പാമ്പിന്റെ വയറുകീറി മൃതദേഹം പുറത്തെടുത്തു

ജക്കാർത്ത: മധ്യ ഇന്തോനേഷ്യയിൽ സ്ത്രീയെ വിഴുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. ഇന്തോനേഷ്യയിലെ കലംപാങ് സ്വദേശിനിയും 45-കാരിയുമായ ഫാരിദയാണ് പെരുമ്പാമ്പിന്റെ ആക്രമണത്തിനിരയായത്. 16 അടി നീളമുള്ള പെരുമ്പാമ്പിന്റെ വയറ്റിൽ ...

ഒന്നരമാസമായി തൊണ്ടയിൽ അസ്വസ്ഥത,കണ്ടെത്തിയത് മൂന്നര സെൻ്റി വലിപ്പമുള്ള മട്ടന്റെ എല്ല്; പുറത്തെടുക്കാൻ ഭ​ഗീരഥ പ്രയത്നം

അത്യന്തം സങ്കീർണമായ ഒരു ശസ്ത്രക്രിയയിലൂടെ വയോധികന്റെ അന്നനാളത്തിൽ കുടുങ്ങിയ മട്ടൻ്റെ എല്ല് പുറത്തെടുത്തു. ഹൈദരാബാദിലാണ് സംഭവം. ഒന്നരമാസത്തോളമായി ഈ അസ്വസ്ഥതയുമായാണ് വയോധികൻ കഴിഞ്ഞത്. താെണ്ടയിൽ കുടുങ്ങിയിരുന്ന അസ്ഥി ...

ലോക്കറ്റ് വിഴുങ്ങി 3 വയസുകാരി; ശസ്ത്രക്രിയ കൂടാതെ പുറത്തെടുത്തു

ഇടുക്കി: മൂന്ന് വയസ്സുകാരിയുടെ അന്നനാളത്തിൽ കുടുങ്ങിയ ലോക്കറ്റ് പുറത്തെടുത്ത് ആശുപത്രി അധികൃതർ. 14ന് രാത്രിയാണ് ചേറ്റുകുഴി സ്വദേശികളായ ദമ്പതിമാരുടെ മൂന്ന് വയസ്സുളള മകളുടെ അന്നനാളത്തിൽ ലോക്കറ്റ് കുടുങ്ങിയത്. ...

വിറ്റമിൻ കിട്ടാൻ ‘ആപ്പിളിന്റെ’ എയർപോഡ് വിഴുങ്ങി യുവതി

കയ്യിൽ കിട്ടുന്നതെല്ലാം വിഴുങ്ങുന്ന സ്വഭാവക്കാരാണ് നിങ്ങളെങ്കിൽ ഒന്നു ശ്രദ്ധിക്കുന്നത് നല്ലതാണ്. എന്തു കിട്ടിയാലും ചവച്ചരച്ചു കഴിക്കണമെന്ന് മുതിർന്നവർ പറയുന്നതിൽ കാര്യമുണ്ടെന്ന് ഇത് വായിച്ചാൽ നിങ്ങൾക്ക് മനസിലാകും. ആപ്പിളിൽ ...