36-കാരിയെ വിഴുങ്ങി 30 അടി നീളമുള്ള പെരുമ്പാമ്പ്; ചേതനയറ്റ ശരീരം പുറത്തെടുത്ത് ഭർത്താവ്
പെരുമ്പാമ്പ് വിഴുങ്ങിയ 36-കാരിയുടെ ശരീരം പാമ്പിന്റെ വായിൽ നിന്നും പുറത്തെടുത്ത് ഭർത്താവ്. ഇന്തോനേഷ്യയിലെ ജക്കാർത്തയിലാണ് അതിദാരുണമായ സംഭവം. 30 അടി നീളമുള്ള പെരുമ്പാമ്പാണ് യുവതിയെ വിഴുങ്ങിയത്. കഴിഞ്ഞ ...

