സ്വന്തമായി പിൻകോഡുള്ള സാക്ഷാൽ ശബരിമല അയ്യപ്പൻ! പതിനെട്ടാംപടിയും അയ്യപ്പവിഗ്രഹവും ആലേഖനം ചെയ്ത തപാൽ മുദ്ര; 61 വർഷം പഴക്കമുള്ള പോസ്റ്റ് ഓഫീസ്
ഇന്ത്യയിൽ സ്വന്തമായി പിൻകോഡ് ഉള്ള രണ്ടേ രണ്ട് പേരാണുള്ളത്. ഒരാൾ ഇന്ത്യൻ രാഷ്ട്രപതിയാണെങ്കിൽ മറ്റൊരാൾ സാക്ഷാൽ ശബരിമല അയ്യപ്പനാണ്! ശബരിമല സന്നിധാനത്ത് സ്ഥിതിചെയ്യുന്ന പോസ്‌റ്റ് ഓഫീസിലാണ് രാജ്യത്ത് ...

