കുട്ടികളുടെ വൈകാരികതയെ ചൂഷണം ചെയ്ത് അക്രമങ്ങൾ സൃഷ്ടിക്കാൻ ശ്രമം; ഭാരതത്തിന്റെ മുന്നേറ്റമാണ് രാഷ്ട്രവിരുദ്ധരെ അസ്വസ്ഥരാക്കുന്നത്: സ്വാമി ചിദാനന്ദപുരി
കോഴിക്കോട്: പാറ്റ പാർട്ടിക്ക് പിന്നിൽ രാഷ്ട്രവിരുദ്ധ ശക്തികളാണെന്ന് അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഭാരതം കൈവരിക്കുന്ന മുന്നേറ്റത്തിൽ അസ്വസ്ഥരായ ശക്തികളാണ് ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ. ...


