Swami Chidanandapuri - Janam TV
Tuesday, July 15 2025

Swami Chidanandapuri

ചിദാനന്ദപുരി സ്വാമിജിയുടെ പ്രഭാഷണം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമിയുടെ പ്രഭാഷണം ഇന്നും നാളെയും തിരുവനന്തപുരത്ത്. ആർഷവിദ്യാപ്രതിഷ്ഠാനത്തിന്‍റെ ആഭിമുഖ്യത്തിൽ മാര്‍ച്ച് 8 ശനിയാഴ്ച വൈകിട്ട് 6 ന് കിഴക്കേകോട്ട ...

സ്വാമി ചിദാനന്ദപുരി തിരുവനന്തപുരത്ത്; ഫെബ്രുവരി 16 ഞായറാഴ്ച പ്രഭാഷണവും സത്സംഗവും

തുരുവനന്തപുരം:സ്വാമി ചിദാനന്ദപുരി നാളെ ഫെബ്രുവരി 16 ഞായറാഴ്ച തിരുവനന്തപുരത്ത്. നാളെ രാവിലെ 9.30 മുതല്‍ പ്രാവച്ചമ്പലം തപോവനാശ്രമത്തില്‍ കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി പൂജനീയ ചിദാനന്ദപുരി സ്വാമിജിയുടെ ...

അരുവിപ്പുറത്തിൽ തുടങ്ങി പ്രണവ പ്രതിഷ്ഠ വരെ ​ഗുരുദേവൻ നടത്തി; സനാതനധർമ സംബന്ധിയല്ലാത്ത ഒന്നെങ്കിലും കാണിച്ച് തരാൻ സാധിക്കുമോ? സ്വാമി ചിദാനന്ദപുരി

കോഴിക്കോട്: സനാതനധർമത്തിന്റെ വക്താവല്ല ശ്രീനാരായണ ഗുരുദേവൻ എന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് സ്വാമി ചിദാനന്ദപുരി. ഹിന്ദുക്കൾ സംഘടിത വോട്ട് ബാങ്ക് അല്ലാത്തത് കൊണ്ടാണ് ഇത്തരം പരാമർശങ്ങൾ ...

സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം; ‘മുണ്ഡകോപനിഷത്’ പഠനവും സംശയ നിവാരണവും അദേദാശ്രമത്തിൽ

തിരുവനന്തപുരം : കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി പൂജനീയ സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണം ഡിസംബർ ആറ് വെള്ളി വൈകിട്ട് 6 ന് .ആർഷവിദ്യാ പ്രതിഷ്ഠാനത്തിന്‍റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം കിഴക്കേകോട്ട ...

ബംഗ്ലാദേശിൽ നടക്കുന്നത് ഒരു പരീക്ഷണമാണ്; വിദ്യാർത്ഥികളെ വൈകാരിക തലത്തിലേക്ക് ഉയർത്തി തീവ്ര മതസംഘടനകൾ പിന്നിൽ പ്രവർത്തിക്കുന്നു; സ്വാമി ചിദാനന്ദപുരി

ഗുരുവായൂർ: ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യയുടെ പശ്ചാത്തലത്തിൽ ഇവിടെയും ഹിന്ദു സമൂഹം ജാഗ്രത കാണിക്കണമെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ബംഗ്ലാദേശിൽ നടക്കുന്നത് ഒരു പരീക്ഷണമാണ്. ജാഗ്രതയോടെ കരുതിയിരിക്കേണ്ട ...

ഹിന്ദുക്കളെ വർഗ്ഗീയവാദികളായി ചിത്രികരിക്കുന്നവർ രാമായണം വായിച്ചാൽ ഹിന്ദുവിന്റെ സ്‌നേഹം മനസിലാകുമെന്ന് സ്വാമി ചിദാനന്ദപുരി

തിരുവനന്തപുരം: ഹിന്ദുക്കളെ വർഗ്ഗീയവാദികളായി ചിത്രികരിക്കുന്നവർ രാമായണം വായിച്ചാൽ ഹിന്ദുവിന്റെ സ്‌നേഹം മനസിലാകുമെന്ന് അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. തിരുവനന്തപുരത്ത് വൊങ്ങാനൂർ ശ്രീ ഉദയ മാർത്താണ്ഡശ്വരം ശിവക്ഷേത്രത്തിൽ അമൃതവർഷിണി ...

ഗാഡ്ഗിലിന്റെ കോലം കത്തിച്ചു, പി ടി തോമസിന്റെ ശവയാത്ര നടത്തി; തെറ്റായ വികസന മാതൃകകളുടെ ദുഷ്‌പരിണാമമാണ് വയനാട്ടിലെ ദുരന്തമെന്ന് സ്വാമി ചിദാനന്ദപുരി

വയനാട്: മാധവ് ഗാഡ്ഗിൽ ശാസ്ത്രീയമായി പഠിച്ച് റിപ്പോർട്ട് സമർപ്പിച്ചപ്പോൾ അദ്ദേഹത്തിന്റെ കോലം കത്തിച്ചവരാണ് കേരളത്തിലുള്ളവരെന്ന് സ്വാമി ചിദാനന്ദപുരി. തെറ്റായ വികസന മാതൃകകളുടെ ദുഷ്‌പരിണാമമാണ് വയനാട്ടിലെ ദുരന്തമെന്ന് ഇനിയെങ്കിലും ...

അയോദ്ധ്യ രാമക്ഷേത്രം ; ചങ്കൂറ്റത്തോടെ , അഭിമാനത്തോടെ ബിജെപിയ്‌ക്ക് പറയാം തെരഞ്ഞെടുപ്പ് വാഗ്ദാനം യാഥാർഥ്യമാക്കി ; സ്വാമി ചിദാനന്ദപുരി

കോഴിക്കോട് ; അയോദ്ധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠയിലൂടെ ബിജെപി തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി . കോഴിക്കോട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിയിരുന്നു ...

പ്രസിദ്ധമായ പൊൻകുന്നം ഗണേശോത്സവത്തിന് വെള്ളിയാഴ്ച തുടക്കമാകും ; സ്വാമി ചിദാനന്ദപുരി ഗണേശോത്സവം ഉദ്ഘാടനം ചെയ്യും

പൊൻകുന്നം : പ്രസിദ്ധമായ പൊൻകുന്നം ഗണേശോത്സവത്തിന് പ്രൗഡഗംഭീരമായ പരിപാടികളോടെ 2023 ഓഗസ്ററ് 18 വെള്ളിയാഴ്ച തുടക്കമാവും . വൈകിട്ട് ആറുമണിക്ക് കുളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ...

ധര്‍മ്മായണം കാവ്യം സ്വാമി ചിദാനന്ദപുരി പ്രകാശനം ചെയ്യും

കോഴിക്കോട്: ജന്മഭൂമി ബുക്‌സ്് പ്രസിദ്ധീകരിക്കുന്ന ധര്‍മ്മായണം കാവ്യത്തിന്റെ പ്രകാശനം ജൂലൈ 21 ന് കോഴിക്കോട്ട് സ്വാമി ചിദാനന്ദപുരി നിര്‍വഹിക്കും. രാമായണത്തെ അടിസ്ഥാനമാക്കിയുള്ള രണ്ടു കാവ്യങ്ങളാണ് കാവാലം ശശികുമാറിന്റെ ...