Swami Sachidananda - Janam TV
Friday, November 7 2025

Swami Sachidananda

‘മോദിജിയെ കുറിച്ച് പറഞ്ഞത് വ്യക്തിപ്രഭാവവും ആദർശശുദ്ധിയും മനസിലാക്കിക്കൊണ്ട്; രാഹുൽ ഗാന്ധി നിരവധി തവണ വിളിച്ചിട്ടും വന്നില്ല’

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറിച്ച് കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകൾ ആവർത്തിച്ച് ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മോദിജിയുടെ വ്യക്തിപ്രഭാവവും ആദർശശുദ്ധിയും മനസ്സിലാക്കി ...

ഭാരതസംസ്‌കാരം പരിരക്ഷിക്കുന്നവർ വിജയിക്കണം, ശിവഗിരി മഠത്തിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ വലിയ സഹായം ചെയ്തു: സ്വാമി സച്ചിദാനന്ദ

തിരുവനന്തപുരം:  ഭാരതസംസ്‌കാരം പരിരക്ഷിക്കുന്നവർ അധികാരത്തിലേറണമെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. ശിവഗിരി മഠത്തിന്റെ വികസനത്തിനായി കേന്ദ്രസർക്കാർ നിരവധി സഹായങ്ങൾ ചെയ്തിട്ടുണ്ടെന്നും തെരഞ്ഞടുപ്പിൽ ആർക്കും പിന്തുണ പ്രഖ്യാപിക്കുന്നില്ലെന്നും പറഞ്ഞതിൽ ...

സെക്രട്ടറിയറ്റ് ഇന്നും തമ്പുരാൻ കോട്ടയെന്ന് സ്വാമി സച്ചിദാനന്ദ; സംസ്ഥാനത്ത് സാമൂഹ്യ നീതി കൈവന്നിട്ടില്ല; സംസ്ഥാന സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചത് മന്ത്രി റിയാസിനെ വേദിയിലിരുത്തി

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടറിയറ്റ് ഇന്നും തമ്പുരാൻ കോട്ടയായി തുടരുന്നുവെന്ന് ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. മന്ത്രി മുഹമ്മദ് റിയാസിനെ വേദിയിലിരുത്തിയാണ് സച്ചിദാനന്ദ സംസ്ഥാന ...