swaraj bhavan - Janam TV

swaraj bhavan

സ്വരാജ് ഭവനിൽ വൻ തീപിടിത്തം; നിർത്തിയിട്ടിരുന്ന 2 വാഹനങ്ങൾ കത്തിനശിച്ചു

തിരുവനന്തപുരം: സ്വരാജ് ഭവനിൽ തീപിടിത്തം. നന്തൻകോട് ജം​ഗ്ഷനിലെ സ്വരാജ് ഭവനിലെ മാലിന്യകൂമ്പാരത്തിനാണ് തീപിടിച്ചത്. സ്ഥലത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ കത്തിനശിച്ചു. രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. ഉപയോ​ഗിക്കാതെ മാറ്റിയിട്ടിരുന്ന ...