മുൻ മിസോറാം ഗവർണ്ണർ സ്വരാജ് കൗശൽ (73) അന്തരിച്ചു: വിട പറഞ്ഞത് അന്തരിച്ച മുൻ കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ ഭർത്താവ്
ന്യൂഡൽഹി : മിസോറാം മുൻ ഗവർണറും മുതിർന്ന അഭിഭാഷകനുമായിരുന്ന സ്വരാജ് കൗശൽ (73) അന്തരിച്ചു. ന്യൂഡൽഹി എംപി ബൻസുരി സ്വരാജിന്റെ പിതാവായ സ്വരാജ് കൗശൽ അന്തരിച്ച ബിജെപി ...

