ദ്വാരപാലകരുടേത് സ്വർണം പൊതിഞ്ഞ കവചങ്ങളായിരുന്നു; പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ല; മുരാരി ബാബു പറഞ്ഞത് കള്ളം: തന്ത്രി കണ്ഠര് രാജീവര്
പത്തനംതിട്ട: സ്വർണ്ണപ്പാളി കവർച്ചയിൽ പ്രതികരണവുമായി ശബരിമല തന്ത്രി താഴ്മൺ മഠം കണ്ഠര് രാജീവര്. ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി മുരാരിബാബു ...

