Swarna pali - Janam TV
Friday, November 7 2025

Swarna pali

ദ്വാരപാലകരുടേത് സ്വർണം പൊതിഞ്ഞ കവചങ്ങളായിരുന്നു; പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ല; മുരാരി ബാബു പറഞ്ഞത് കള്ളം: ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​ര്

പ​ത്ത​നം​തി​ട്ട: സ്വ‍ർണ്ണപ്പാളി കവർച്ചയിൽ പ്രതികരണവുമായി ശ​ബ​രി​മ​ല ത​ന്ത്രി താ​ഴ്മൺ മ​ഠം ക​ണ്ഠ​ര് രാ​ജീ​വ​ര്. ദ്വാരപാലക ശിൽപ്പങ്ങൾ സ്വർണം പൂശിയതുമായി ബന്ധപ്പെട്ട് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി മുരാരിബാബു ...