ഷൈനിന്റെ സഹകരണം കൊണ്ടാണ് സിനിമ പറഞ്ഞ സമയത്ത് തീർന്നത്; കൃത്യസമയത്ത് ഷോട്ടിനു വരും; എനിക്ക് ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടില്ല
ഷൈൻ ടോം ചാക്കോ കൃത്യസമയത്ത് ഷോട്ടിന് വരുന്നയാളെന്ന് നടി സ്വാസിക വിജയ്. കമൽ സർ സംവിധാനം ചെയ്ത. ‘വിവേകാനന്ദൻ വൈറലാണ്’ എന്ന സിനിമയിൽ ഷൈനിനൊപ്പം ജോലി ചെയ്തിട്ടുണ്ട്. ...


