കായിക അവാർഡുകൾ ; എം ശ്രീശങ്കറിന് അർജുന ; സ്വാതിക് സായിരാജ് – ചിരാഗ് ഷെട്ടി ജോഡിക്ക് ധ്യാൻചന്ദ് പുരസ്കാരത്തിനും ശുപാർശ
രാജ്യത്തെ കായിക പുരസ്‌കാരങ്ങൾക്കായുള്ള നാമനിർദ്ദേശ പട്ടിക പ്രഖ്യാപിച്ചു. രാജ്യത്തെ പരമോന്നത കായിക പുരസ്‌കരമായ മേജർ ധ്യാൻചന്ദ് പുരസ്‌കാരത്തിനുള്ള നാമനിർദ്ദേശ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നത് ബാഡ്മിന്റൺ താരങ്ങളായ സ്വാതിക് സായിരാജ്-ചിരാഗ് ...

