പുത്തൻ ബ്രാൻഡ് ആരംഭിച്ച് കുഞ്ചന്റെ മകൾ; സന്തോഷം പങ്കുവച്ചത് മെഗാസ്റ്റാറിന് ഷർട്ട് നൽകി
സ്വന്തം ബ്രാൻഡിന്റെ ഷർട്ട് മമ്മൂട്ടിക്ക് സമ്മാനിച്ച് നടൻ കുഞ്ചന്റെ മകളും ഫാഷൻ ഡിസൈനറുമായ സ്വാതി കുഞ്ചൻ. സ്വന്തം ബ്രാൻഡായ വൈറ്റ് മുസ്താഷിന്റെ ഷർട്ടാണ് മമ്മൂട്ടിക്ക് സമ്മാനിച്ചത്. വൈറ്റ് ...

