Swedish Egg Coffee - Janam TV

Swedish Egg Coffee

‘എ​ഗ്-സൈറ്റഡ്’ ആകാൻ തയ്യറാണോ? സോഷ്യൽ മീഡിയയിൽ തരം​ഗമായി മുട്ടത്തോട് ഉൾപ്പടെ ചേർത്ത ‘സ്വീഡിഷ് എ​ഗ് കോഫി‌’; നെറ്റി ചുളിക്കേണ്ട, കിടിലൻ റെസിപ്പി ഇതാ..

കട്ടൻ കാപ്പി, പാൽ കാപ്പി, ബ്രൂ കോഫി.. ഇതൊക്കെ കേട്ട് തഴമ്പിച്ചതാണെങ്കിലും എ​ഗ് കോഫി എന്ന് കേട്ടിരിക്കുന്നവർ വിരളമായിരിക്കും. 19-ാം നൂറ്റാണ്ടിൽ അമേരിക്കയിലെ മിഡ്വെസ്റ്റിലെ സ്കാൻഡിനേവിയൻ കുടിയേറ്റക്കാരാണ് ...