ജിയോ വരിക്കാരേ.. പുത്തൻ ‘രണ്ട്’ ഓഫറുണ്ടേ; പ്രീപെയ്ഡ് പ്ലാനിൽ ഇതാദ്യം! ഉത്സവകാലം അടിപൊളിയാക്കാൻ കിടിലൻ ഓഫർ
പ്രീപെയ്ഡ് വരിക്കാർക്കായി പുത്തൻ പ്ലാനുമായി ജിയോ. സ്വിഗ്ഗി വൺ ലൈറ്റ് സബ്സ്ക്രിപ്ഷനോടുകൂടിയ പ്രീപെയ്ഡ് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. അതായത്, ജിയോ-സ്വിഗ്ഗി ഫെസ്റ്റീവ് പ്രീപെയ്ഡ് പ്ലാൻ ഉപയോഗിച്ച് റീചാർജ് ചെയ്യുന്നവർക്ക് ...