എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍
തിരുവനന്തപുരം: മെഡിക്കല്‍ പി.ജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ പ്രതി കര്‍ണാടകയിലെ മണിപ്പാലില്‍ പിടിയിലായി. കണ്ണൂര്‍ സ്വദേശി ടോമി കുര്യന് (49) ...

