ഉമ്മൻചാണ്ടിയെ ഇനി അനുകരിക്കില്ലെന്ന് കോട്ടയം നസീർ! മറുപടിയുമായി ചാണ്ടി ഉമ്മൻ, പുതിയ ചിത്രത്തിന് തുടക്കം
എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ്റേയും, ചാണ്ടി ഉമ്മൻ്റേയും സാന്നിദ്ധ്യത്തിൽ ശുക്രൻ എന്ന ചിത്രത്തിന് തുടക്കമായി. ഉബൈനി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സ്വിച്ച് ഓൺ കോട്ടയത്തെ പനച്ചിക്കാട്ടാണ് നടന്നത്. നീൽസിനിമാസ്, ...