കൊടുവാളുമായി കാറിൽ വന്നിറങ്ങി; ബസ് സ്റ്റോപ്പിലുണ്ടായിരുന്ന അദ്ധ്യാപികയെ തുരുതുരെ കുത്തി; നടുക്കുന്ന വീഡിയോ
ബസ് കാത്തിരുന്ന സ്കൂൾ ടീച്ചറെ നടു റോഡിൽ കുത്തിക്കൊന്ന് യുവാവ്. രാജസ്ഥാനിലെ ബൻസ്വാര ജില്ലയിലെ കലിഞ്ജരയിലായിരുന്നു നടുക്കുന്ന സംഭവം. ഇന്ന് രാവിലെ നടന്ന കൊലപാതകത്തിന്റെ വീഡിയോ സോഷ്യൽ ...