AI “ഭർത്താവു”മായി പ്രണയത്തിലായി, ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നും 58-കാരി
നിങ്ങൾക്ക് ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി സംസാരിക്കാം, നിർദ്ദേശങ്ങളും ഉപദേശങ്ങളും ചോദിക്കം.. പക്ഷേ ചിലരുടെ വെളിപ്പെടുത്തലുകളും അവകാശവാദങ്ങളും കേട്ടാൽ വിചിത്രമെന്നല്ലാതെ മറ്റെന്ത് പറയുമെന്ന അവസ്ഥയാണ്. അമേരിക്കൻ വനിതയാണ് അത്തരത്തിലൊരു അവകാശവാദവുമായി ...