ഇന്ത്യ ചന്ദ്രനിലിറങ്ങുമ്പോൾ… കറാച്ചിയിൽ നമ്മുടെ കുട്ടികൾ റോഡിലെ കുഴിയിൽ വീണ് മരിക്കുന്നു: അവസ്ഥ പരിതാപകരമാണെന്ന് പാകിസ്താൻ പാർലമെന്റ് അംഗം
ഇസ്ലാമബാദ്: ഭാരതത്തിന്റെ നേട്ടങ്ങളെ പുകഴ്ത്തി പാകിസ്താൻ പാർലമെന്റ് അംഗം സയ്യിദ് മുസ്തഫ കമാൽ. ഇന്ത്യ ചന്ദ്രനിലിറങ്ങുമ്പോൾ കറാച്ചിയിലെ നമ്മുടെ കുട്ടികൾ റോഡിലെ കുഴിയിൽ വീണ് മരിക്കുകയാണെന്ന് അദ്ദേഹം ...

