വഴിയരികിൽ ഉപേക്ഷിച്ച സിറിഞ്ചുകൾ കുത്തിക്കയറി 13 കാരന് പരിക്ക്; ലഹരി സംഘം കൊണ്ടിട്ടതാണോ എന്ന് സംശയം
പാലക്കാട്: വഴിയരികിൽ ഉപേക്ഷിച്ച സിറിഞ്ചുകൾ കുത്തിക്കയറി 13 കാരന് പരിക്ക്. മേപ്പറമ്പ് ജംഗ്ഷനിൽ വഴിയരികിൽ ഉപേക്ഷിച്ച സിറിഞ്ചുകളാണ് വിദ്യാർത്ഥിയുടെ കാലിന് കുത്തികയറിയത്. പരിക്കേറ്റ വിദ്യാർത്ഥി തൃശ്ശൂർ മെഡിക്കൽ ...


