‘ഞാൻ അഭിനയിക്കാത്ത ബെഡ്റൂം സീനുകൾ സിനിമയിൽ കണ്ടു, പിന്നീട് അയാളെ കണ്ടപ്പോൾ തല്ലേണ്ടി വന്നു’: ടി ജി രവി
മലയാള സിനിമയിൽ ഒരു കാലത്ത് നിരവധി നെഗറ്റീവ് കഥാപാത്രങ്ങൽ ചെയ്ത നടനാണ് ടി ജി രവി. തന്റെ അഭിനയ ജീവിതത്തെയും കുടുംബ ജീവിതത്തെയും കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടൻ. ...