‘ആൺ-പെൺ കൂടിക്കലർന്ന് അല്പവസ്ത്രം ധരിച്ച് തുള്ളുന്നത് അംഗീകരിക്കില്ല’; സൂംബ ഡാൻസ് പ്രോഗ്രാമിനെതിരെ വിസ്ഡം മുജാഹിദിൻ നേതാവ്
സ്‌കൂളുകളിൽ ലഹരി വിരുദ്ധ ക്യാംപയിൻറെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് നടപ്പാക്കുന്ന സൂംബ ഡാൻസ് പ്രോഗ്രാമിനെതിരെ വിസ്ഡം മുജാഹിദ് നേതാവ്. അദ്ധ്യാപകനും വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറിയുമായ ...

