ഇതിപ്പോ ആശംസയോ അതോ വിമർശനമോ? മുഖാമുഖം പരിപാടിയിൽ മുഖ്യമന്ത്രിയെ പരാമർശിച്ച് ടി. പത്മനാഭൻ
തൃശൂർ: സർക്കാരിനെതിരെ വിമർശനമുനയുള്ള ആശംസയുമായി എഴുത്തുകാരൻ ടി. പത്മനാഭൻ. മുഖാമുഖം പരിപാടിക്കിടയായിരുന്നു പരാമർശം. മുഖ്യമന്ത്രിക്ക് തെറ്റിപറ്റിയിട്ടുണ്ടെന്ന് അദ്ദേഹം മനസിലാക്കുന്നുണ്ടെന്നും അവയെ തിരുത്തി മുന്നോട്ട് പോവുകയാണ് കർമയോഗിയുടെ ചുമതല ...

