T. Saratchandra Prasad - Janam TV

T. Saratchandra Prasad

ബൈക്കില്‍ കൊടികെട്ടി 40 ഓളം കേസുകളിലെ പ്രതി: കുപ്രസിദ്ധ ഗുണ്ട പഞ്ചായത്ത് ഉണ്ണി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശരത്ചന്ദ്ര പ്രസാദിനൊപ്പം കഴക്കൂട്ടത്ത് പ്രചാരണത്തിന്

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശരത്ചന്ദ്ര പ്രസാദിനൊപ്പം പ്രചാരണത്തിന് കുപ്രസിദ്ധ ഗുണ്ടയും. 40 ഓളം കേസുകളിലെ പ്രതി പഞ്ചായത്ത് ഉണ്ണിയാണ് സ്ഥാനാര്‍ഥിക്കായി പ്രചാരണത്തില്‍ പങ്കെടുക്കുന്നത്. രമേശ് ...