ടി20 ലോകകപ്പ് യോഗ്യത: പോര്‍ച്ചുഗല്‍ ടീമിനെ നയിക്കാന്‍ മുന്‍ ഓസീസ് താരം മോയിസസ് ഹെന്റിക്വസ്
ലിസ്ബണ്‍: 2026 ടി20 ലോകകപ്പ് യൂറോപ്പ് റീജിയണല്‍ യോഗ്യതാ മത്സരങ്ങള്‍ക്കുള്ള പോര്‍ച്ചുഗല്‍ ടീമിനെ പ്രഖ്യാപിച്ചു. മുന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മോയിസസ് ഹെന്റിക്വസാണ് ടീമിന്റെ നായകന്. 39കാരനായ ഹെന്റിക്വസ് ...

