ഹാർദിക് ആണ് ഏറ്റവും യോഗ്യൻ, ഉപനായക പദവിയിൽ നിന്ന് ഒഴിവാക്കിയതും അനീതി; പിന്തുണയുമായി മുൻതാരം
ടി20യിൽ ഇന്ത്യൻ ടീമിന്റെ നായകനാകാൻ ഹാർദിക് പാണ്ഡ്യ യോഗ്യനായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. സൂര്യകുമാർ യാദവ് നല്ല ക്രിക്കറ്ററാണ്, ടീമിനെ നന്നായി നയിക്കുകയും ചെയ്യുമായിരിക്കും. ...


