തബ്ലീഗ് വിദേശ പൗരന്മാര്‍ക്ക് മടങ്ങാന്‍ കടമ്പകളേറെ; പ്രത്യേക ഉദ്യോഗസ്ഥനെ നിയമിച്ച് ആഭ്യന്തര വകുപ്പ്
ന്യൂഡല്‍ഹി: തബ് ലീഗ് സമ്മേളനത്തിനെത്തിയ വിദേശികള്‍ക്ക് മടങ്ങാന്‍ കടമ്പകളേറെ. ഇന്ത്യന്‍ വിസാ നിയമം തെറ്റിച്ചവര്‍ക്ക് മാര്‍ഗ്ഗരേഖയുമായി കേന്ദ്ര ആഭ്യന്തരവകുപ്പ്. സുപ്രീം കോടതി നിര്‍ദ്ദേശ പ്രകാരമാണ് പുതിയ മാര്‍ഗ്ഗരേഖ ...