ഈ ഈച്ച രക്തം ഊറ്റിയെടുക്കും; ആക്രമകാരി; ചോര കുടിക്കാൻ കാരണം…
ഈച്ചകൾ പൊതുവെ നമുക്ക് ശല്യക്കാരാണ്. വെള്ളത്തിൽ കൂടിയും, ആഹാര പദാർത്ഥങ്ങളിൽ കൂടിയും പകരുന്ന വിവിധയിനം രോഗങ്ങളുടെ അണുക്കളെ വ്യാപിപ്പിക്കുന്നതിൽ ഈച്ചകൾക്ക് പങ്ക് ഏറെയാണ്. ഈച്ചകൾ ദേഹത്ത് വന്നിരുന്നാൽ ...

