സൂക്ഷിക്കുക! ഭക്ഷണത്തിൽ ഉപ്പ് വിതറുന്നത് പതിവാണോ; എങ്കിൽ പ്രമേഹം നിങ്ങളെ കാത്തിരിക്കുന്നു; പഠന റിപ്പോർട്ടുമായി മയോ ക്ലിനിക്ക്
ഭക്ഷണം പാകം ചെയ്ത ശേഷം ഉപ്പ് വിതറുന്നത് ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്ന് പുതിയ ഗവേഷണം. ആവശ്യത്തിലധികം ഉപ്പ് ഉപഭോഗം രക്തസമ്മർദ്ധം, ഹൃദയ സംബന്ധമായ അസുഖങ്ങൾ ...