കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഗുരുതരം; ശക്തമായ കാലാവസ്ഥാ നടപടികള്‍ അനിവാര്യമെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു
ന്യൂഡല്‍ഹി: സമീപകാലത്തുണ്ടായ നിരവധി പ്രകൃതിദുരന്തങ്ങള്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ലഘൂകരിക്കാന്‍ ശക്തമായ നടപടികള്‍ അനിവാര്യമാണെന്ന് വ്യക്തമാക്കുന്നതായി രാഷ്ട്രപതി ദ്രൗപദി മുര്‍മു. കാലാവസ്ഥാ അപകടസാധ്യത വളരെ ഗുരുതരമായ ഘട്ടത്തിലേക്ക് ...

