വൻ ഭൂചലനം; 6.0 തീവ്രത രേഖപ്പെടുത്തി; വീടുകൾ തകർന്നു; 27 പേർക്ക് പരിക്ക്
തായ്പേയ്: തായ്വാനിലുണ്ടായ ഭൂചലനത്തിൽ ആളുകൾക്ക് പരിക്കേറ്റതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. തിങ്കളാഴ്ച രാത്രിക്കും ചൊവ്വാഴ്ച പുലർച്ചെയ്ക്കും ഇടയിലാണ് ...




