പിതാവിന്റെ വിയോഗം; ഫുട്ബോളില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് വിട്ടുനില്‍ക്കാന്‍ മെസ്സി
റൊസാരിയോ: പിതാവ് ഹോര്‍ഹെ മെസ്സിയുടെ വിയോഗത്തെ തുടര്‍ന്ന് അര്‍ജന്റീന നായകന് ലയണല്‍ മെസ്സി ഫുട്ബോളില്‍ നിന്ന് അനിശ്ചിതകാലത്തേക്ക് വിട്ടുനില്‍ക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനാണ് മെസ്സിയുടെ തീരുമാനം. ...

