തളി കിരാതമൂർത്തി ക്ഷേത്രം; പ്രധാന ശ്രീകോവിലിന് ചുറ്റും 12 ശ്രീകോവിലുകൾ; 108 ശിവലിംഗ പ്രതിഷ്ഠ രൂപരേഖയായി
തൃശൂർ: തളിയിൽ പുനഃപ്രതിഷ്ഠയ്ക്ക് തയ്യാറാകുന്ന കിരാത മൂർത്തി ക്ഷേത്രത്തിന്റെയും ഒപ്പം പ്രതിഷ്ഠിക്കുന്ന 108 ശിലവിംഗ പ്രതിഷ്ഠകളുടെയും രൂപരേഖ തയ്യാറായി. കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. തമിഴ്-കേരള ...

