കാണ്ഡഹാർ പിടിച്ചതായി താലിബാൻ ; സ്ഥിരീകരിക്കാതെ അഫ്ഗാൻ സർക്കാർ; കനത്ത പോരാട്ടം നടക്കുന്നതായി നാട്ടുകാർ
കാബൂൾ: അഫ്ഗാനിസ്ഥാനിലെ തന്ത്രപ്രധാന നഗരമായ കാണ്ഡഹാർ പിടിച്ചടക്കിയതായി അവകാശപ്പെട്ട് താലിബാൻ രംഗത്ത്. എന്നാൽ അഫ്ഗാൻ സർക്കാർ ഇക്കാര്യം സ്ഥതീകരിച്ചിട്ടില്ല. ട്വിറ്ററിലൂടെയായിരുന്നു താലിബാന്റെ അവകാശവാദം. അഫ്ഗാനിസ്ഥാൻ സൈന്യവും താലിബാൻ ...


