പാകിസ്ഥാൻ–അഫ്ഗാൻ സംഘർഷം വീണ്ടും രൂക്ഷം; 10 കേന്ദ്രങ്ങളിൽ വ്യോമാക്രമണം, നാല് സിവിലിയൻമാർ കൊല്ലപ്പെട്ടെന്ന് താലിബാൻ
കാബൂൾ: പാകിസ്ഥാൻ അഫ്ഗാനിസ്ഥാനിലെ 10 കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയതായി പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി അതാവുള്ള തരാർ അറിയിച്ചു. ഡ്രോണുകൾ വിക്ഷേപിക്കാനും സൂക്ഷിക്കാനും ഉപയോഗിച്ചിരുന്ന കേന്ദ്രങ്ങളാണ് ലക്ഷ്യമിട്ടതെന്നാണ് പാകിസ്ഥാന്റെ ...

