കടുത്ത മനുഷ്യാവകാശ ലംഘനം തുടരുന്നു; എത്രയും പെട്ടെന്ന് പെൺകുട്ടികളുടെ വിദ്യാഭ്യാസ സ്വാതന്ത്ര്യം പുന:സ്ഥാപിക്കണം: താലിബാന് മുന്നറിയിപ്പുമായി അമേരിക്ക
വാഷിംഗ്ടൺ: സ്ത്രീകളേയും പെൺകുട്ടികളേയും അടച്ചിടുന്ന കിരാത നടപടി താലിബാൻ ഉടൻ അവസാനിപ്പിക്കണമെന്ന് അമേരിക്ക. മനുഷ്യാവകാശ വിഷയങ്ങളിൽ അന്താരാഷ്ട്ര സമ്മർദ്ദമുണ്ടായ ശേഷം ധാരണയിലെത്തിയ താലിബാൻ അതിന് വിരുദ്ധമായാണ് പെൺകുട്ടി ...



